Surprise Me!

മാസ്സാകാൻ തുപ്പാക്കി 2 വരുന്നു | filmibeat Malayalam

2018-12-18 115 Dailymotion

AR Murugadoss confirms 'Thuppakki 2' with Vijay<br />സര്‍ക്കാരിന്റെ വിജയത്തിനു ശേഷം അറ്റ്‌ലീ സംവിധാനം പുതിയ ചിത്രത്തിന്റെ തിരക്കുകളിലേക്കാണ് ദളപതി കടന്നത്. സ്‌പോര്‍ട്‌സ് ത്രില്ലറായി എടുക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ വിജയുടെ പുതിയൊരു ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരിക്കുകയാണ് <br /><br />

Buy Now on CodeCanyon